Purpose of business or corporate purpose of Repair kochi.

03 April 2024

ഒരുപാട് വർഷങ്ങൾ ആണ് USP അഥവാ  Unique Selling Proposition പിന്നെ Corporate Purpose എന്നിവയെല്ലാം വെറും വാക്കുകളായി ഞാൻ കേട്ടുകൊണ്ടിരുന്നത്.
 
              Architecture industry യുടെ ഗ്ലാമർ ലോകത്ത് എല്ലാ architects ഉം ഏതാണ്ട്  ഒന്നുതന്നെയാണ്. ധാരാളം referral business കിട്ടിക്കൊണ്ടിരിക്കും. ചെറുതിൽ നിന്ന് വലുതിലേക്ക് മാറി മാറി വരുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലാതാവും. Deadlines meet ചെയ്യുക എന്നതിനപ്പുറം അടുത്ത deadline മാത്രമാവും. Glamour world ന്റെ  സുഖം ഉള്ളതുകൊണ്ട് അത് എൻജോയ് ചെയ്താൽ മതി.
 
                പക്ഷേ ഒരു planting  NGO യിൽ ചെന്നപ്പോൾ എന്റെ എല്ലാ കോൺഫിഡൻസ്നെയും തകർത്തുകൊണ്ട് ഒരു ചെറിയ പെൺകുട്ടി എന്റെ നേരെ വിരൽ ചൂണ്ടിയത്.
 
                 "വൻമരം വെട്ടി  concrete jungle ഉണ്ടാക്കുന്ന പാപം പരിഹരിക്കാൻ ആയിരമോ പതിനായിരമോ മരങ്ങൾ നട്ടിട്ട്  യാതൊരു കാര്യവുമില്ല..
 
           Construction industry ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ natural resources ന്റെ  consumer.
 
 ഓസോൺ പാളിയിലെ ദ്വാരത്തിന് പുറകിൽ റോഡിലൂടെ ഓടുന്ന കാറുകളെകാൾ കൂടുതൽ സിമന്റ് കമ്പനിയുടെ പുകക്കുഴലിന് ഉത്തരവാദിത്വം ഉണ്ട്.
 
             ഈ വീടിന്റെ ചിത്രം നോക്കൂ ഇത്തരമൊരു പുത്തൻവീട് ഉണ്ടാകുമ്പോൾ 60 ലക്ഷത്തോളം രൂപ ചിലവ് വരും എന്ന് പറയുമ്പോൾ അത് ഒരു വലിയ അളവ് natural resources നെ  consume ചെയുന്നു.
 
 എന്നാൽ ഈ വീടിനെ renovate ചെയ്ത് ഇങ്ങനെ ആക്കിയപ്പോൾ 60% വരുന്ന പ്രകൃതി വിഭവങ്ങൾ ആണ് Team repair kochi മൂലം സംരക്ഷിക്കപ്പെട്ടത്.
 
        അതോടൊപ്പം പഴയ കെട്ടിടം പൊളിച്ച  അവശിഷ്ടങ്ങൾ പ്രകൃതിയിലേക്ക് മാലിന്യമായി വരേണ്ടതും ആയിരുന്നു.  മാലിന്യത്തിന്റെ അളവിലും ഒരു വലിയ കുറവുണ്ടായിരിക്കുന്നു.
 
           Construction industry യെ  ഒരു  circular economy യിലേക്  നയിക്കുക എന്നത് തന്നെയാണ് Team repair കൊച്ചി യുടെ corporate purpose..
 
 അതോടൊപ്പം കിട്ടുന്ന മറ്റെല്ലാ കാര്യങ്ങളും ബോണസ് ആയി കരുതിയാൽ മതി.
 
 ആ ബോണസ്സിലേക്   ചില കാര്യങ്ങൾ കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം.
 
       ഞാനുൾപ്പെടെയുള്ള corporate architects പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ്. സർക്കാർ tax amount എടുത്ത് മികച്ച എൻജിനീയറിങ് കോളേജുകളും,  IIT കളും  നടത്തിയില്ലെങ്കിൽ ഇന്നത്തെ പല engineers ഉം architect ഉം ഉണ്ടാവില്ലായിരുന്നു. ഞാൻ പഠിച്ചത് CET എന്നോ അപരനാമത്തിൽ അറിയപ്പെടുന്നു College of engineering thiruvanathapuram ത്തിൽ  നിന്നുമാണ്. അവിടെ ഞാനുൾപ്പെടെ എനിക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ 90%വും  underprivilged   families ൽ  നിന്നും തന്നെയായിരുന്നു. പക്ഷേ നമ്മൾ address ചെയുന്നത്  corporate projects നെയും  upper middle class വീടുകളെയും മാത്രമാണ്.
 
               Qualified architects സാധാരണക്കാരന് അപ്രാപ്യമാകുമ്പോൾ അവൻ ഉപദേശിക്കപ്പെടുന്നത് അവനെ സ്നേഹിക്കുന്ന  സുഹൃത്തുക്കളാലും ബന്ധുക്കളാലും ആകും. പക്ഷേ സ്നേഹം അത് ഉപദേശിക്കാനുള്ള eligibility അല്ലല്ലോ?
 
   അവർ ഇതുപോലുള്ള ഒരു വീടിന്റെ ഉടമസ്ഥനോട് ഇങ്ങനെ ചോദിക്കും.
 
 " നിനക്ക് ഇപ്പോൾ അത്യാവശ്യം കാശൊക്കെ ഇല്ലേ? പിന്നെ എന്തിനാണ് ഈ പഴയ വീട്ടിൽ കഴിയുന്നത്? ഇത് പൊളിച്ചു കളഞ്ഞ പുതിയതൊരെണ്ണം പണിയരുതോ? ".
 
         സ്നേഹപൂർവമുള്ള ഈ ഉപദേശം കേട്ട് ആ സാധാരണ മനുഷ്യൻ ഇതുപോലുള്ള ഒരു പുത്തൻ വീട് പണിയും.
 
 അതോടെ മൂന്ന് കാര്യങ്ങളാണ് ലോകത്ത് വരിക.
 
1. Financially sound ആയിരുന്ന സാധാരണക്കാരന്റെ  വിലയേറിയ creative investment  ആയിമാറേണ്ടിയിരുന്ന  പണമാണ് ഒരു dead investment ആയി മാറിയത്. 2ഉം  3ഉം  കാര്യങ്ങളാണ് പ്രകൃതിയുമായി ബന്ധപ്പെട്ട്  ഞാൻ കുറച്ചു മുൻപ് പറഞ്ഞത്....
 
           ഈ  3 പ്രശ്നങ്ങളെയും address ചെയ്യാൻ തുടങ്ങിയ  ശേഷം  ആണ് എനിക്ക്  എന്റെ profession നെ സ്നേഹിക്കാനും  ആദ്യമായി clients നാൽ  സ്നേഹിക്കപെടാൻ  ഉള്ള  ഭാഗ്യം  അനുഭവിക്കാനും കഴിഞ്ഞത്.
 
      Team Repair Kochi ക്ക്  ഒരു കാര്യം നല്ല  ബോധമുണ്ട്...
 
          ഞങ്ങൾക്കു ഞങ്ങളുടെ talentഉം  skillsഉം  വിൽക്കാൻ പറ്റില്ല.  പക്ഷെ  ഞങ്ങളുടെ client ന്റെ  happiness വിൽക്കാൻ കഴിയും.  അതിനു  വേണ്ടി ആണ് ഞങ്ങൾ നിലനിൽക്കുന്നത്........
 
The corporate purpose of Repair Kochi or the purpose of business in Repair Kochi.

 
For the past several years, I've been hearing about UPS or Unique Selling Proposition and corporate purpose, which are just words to me. In the glamorous world of the architecture industry, all architects are pretty much the same, and they thrive on referral business. Switching from small to big projects doesn't require much thought, as long as you meet the deadlines. Enjoying the perks of the glamour world is what matters.
 
However, a visit to a planting NGO changed everything. It shook my confidence to see a little girl pointing at my hand with dirt under her nails and saying, "To solve the sins of cutting down big trees and creating concrete jungles, planting a thousand or ten thousand trees won't do any good."
 
The construction industry is the biggest consumer of natural resources worldwide. Behind the doors of the Ozone Hole, cars running on roads emit more cement dust than the responsibility of several cement companies combined.
 
Team Repair Kochi is committed to preserving 60% of natural resources by renovating buildings. Along with that, the remains of demolished buildings are disposed of in an environmentally friendly manner. The amount of pollution has significantly decreased.
 
Making the construction industry a circular economy is Team Repair Kochi's corporate purpose. Additional bonuses can be expected if certain conditions are met.
 
Corporate architects often forget that their actions have consequences. When they evade taxes meant for running better engineering colleges and IITs, many engineers and architects lose their opportunities. I studied at the College of Engineering Thiruvananthapuram, which was the source of inspiration for many underprivileged students. However, most of our projects are corporate ones or upper-middle-class homes.
 
But is love the only eligibility for architects to offer guidance to ordinary people? They may ask questions like, "Do you have enough money now? Why stay in this old house? Why not build something new and beautiful?" Such advice, given with love, can inspire ordinary people to create something new.
 
This way, three things can change the world:
 
The financially sound can make creative investments instead of dead investments.
Connect nature with people, as I mentioned earlier.
After addressing these three questions, it's time to nurture the profession and gain clients' trust.
Team Repair Kochi has realized something important: we cannot sell our talents and skills, but we can sell the happiness of our clients. That's why we are here as one of the best renovation firm in Kochi—to make our clients happy.
 
We may not be able to sell our talents and skills, but we can sell the happiness of our clients. That's why we exist—to make our clients happy.