ഓർമ്മകൾ നിലനിർത്തി പുതുക്കി പണിഞ്ഞ ‘പഴയ വീട്’

ഇതുപോലെത്തെ വീടൊക്കെ റെനവേറ്റ് ചെയ്യാനാവുമോ, അത് പൊളിച്ചു കളഞ്ഞു പുതിയത് പണിഞ്ഞാൽ പോരെ എന്നൊക്കെ സംശയം തോന്നാൻ ഇടയുണ്ട്. വീടിന്റെ  സ്ട്രക്ചറും തറയും ഒരുപാട് വൈകാരികമായ അടുപ്പം കൂടിയുള്ളതാണ്. അതോടൊപ്പം ഒരു 30% ഒക്കെയുള്ള കോസ്റ്റ് സേവിങ്സ് ചിലപ്പോൾ ഒരു വലിയ സപ്പോർട്ട് ആയിരിക്കും.  വിശ്വസിച്ചാലും ഇല്ലെങ്കിലും ആ thumbnail ലേക്ക് പഴയ ഓടിട്ട വീടിന്റെ യാത്ര ഇപ്പോൾ സ്ട്രക്ചർ തീർന്ന് തേപ്പ് എല്ലാം കഴിഞ്ഞു ഫിനിഷിംഗ് സ്റ്റേജിലാണ്. ആ യാത്രയുടെ വിശദമായ സ്ട്രക്ചർ സ്റ്റോറി ആണ് […]