ഓർമ്മകൾ നിലനിർത്തി പുതുക്കി പണിഞ്ഞ ‘പഴയ വീട്’

ഇതുപോലെത്തെ വീടൊക്കെ റെനവേറ്റ് ചെയ്യാനാവുമോ, അത് പൊളിച്ചു കളഞ്ഞു പുതിയത് പണിഞ്ഞാൽ പോരെ എന്നൊക്കെ സംശയം തോന്നാൻ ഇടയുണ്ട്. വീടിന്റെ  സ്ട്രക്ചറും തറയും ഒരുപാട് വൈകാരികമായ അടുപ്പം കൂടിയുള്ളതാണ്. അതോടൊപ്പം ഒരു 30% ഒക്കെയുള്ള കോസ്റ്റ് സേവിങ്സ് ചിലപ്പോൾ ഒരു വലിയ സപ്പോർട്ട് ആയിരിക്കും.  വിശ്വസിച്ചാലും ഇല്ലെങ്കിലും ആ thumbnail ലേക്ക് പഴയ ഓടിട്ട വീടിന്റെ യാത്ര ഇപ്പോൾ സ്ട്രക്ചർ തീർന്ന് തേപ്പ് എല്ലാം കഴിഞ്ഞു ഫിനിഷിംഗ് സ്റ്റേജിലാണ്. ആ യാത്രയുടെ വിശദമായ സ്ട്രക്ചർ സ്റ്റോറി ആണ് […]

Smart Home Upgrades: Integrating Technology into Your Renovation

നമുക്ക് പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്കുള്ള എവല്യൂഷൻ ഓഫ് പ്ലാൻ എങ്ങനെയാണ് എന്ന് നോക്കാം.പഴയ വീട്ടിൽ നമുക്കുണ്ടായിരുന്ന ആവശ്യങ്ങൾ എന്തെല്ലാമാണ് എന്ന് കൃത്യമായി പഠിക്കാം. നേരത്തെ ഡ്രോയിങ് റൂമും ഡൈനിങ് റൂമും ഒറ്റ ഹാൾ ആയി കിടന്നതുകൊണ്ട് ഒരു പ്രൈവസിയുടെ പ്രശ്നമുണ്ടായിരുന്നു. ചെറിയ സിറ്റൗട്ടിൽ കസേരയിട്ടോ അല്ലാതെയോ ഇരിക്കുവാനുള്ള സൗകര്യം ഒന്നുമില്ലായിരുന്നു. താഴത്തെ നിലയിലെ വീടിന് രണ്ട് ബെഡ്റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ ചെറുതും ഒരു കോമൺ ടോയ്ലറ്റ് മാത്രമുള്ളതും ആയിരുന്നു.മാറ്റങ്ങൾ പറയുന്നതിനു മുൻപായി ഫസ്റ്റ് […]

Purpose of business അല്ലെകിൽ  corporate  purpose of Repair kochi.

ഒരുപാട് വർഷങ്ങൾ ആണ് UPS അഥവാ  Unique selling proposition പിന്നെ corporate purpose എന്നിവയെല്ലാം വെറും വാക്കുകളായി ഞാൻ കേട്ടുകൊണ്ടിരുന്നത്.               Architecture industry യുടെ ഗ്ലാമർ ലോകത്ത് എല്ലാ architects ഉം ഏതാണ്ട്  ഒന്നുതന്നെയാണ്. ധാരാളം referral business കിട്ടിക്കൊണ്ടിരിക്കും. ചെറുതിൽ നിന്ന് വലുതിലേക്ക് മാറി മാറി വരുമ്പോൾ മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലാതാവും. Deadlines meet ചെയ്യുക എന്നതിനപ്പുറം അടുത്ത deadline മാത്രമാവും. Glamour world ന്റെ  സുഖം ഉള്ളതുകൊണ്ട് അത് എൻജോയ് […]